സ്കോൾ കേരള മുഖേന വി.എച്ച്. എസ്.ഇ അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിൽ പ്രവേശനത്തിന് ഫെബ്രുവരി നാലിനകം www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യണം. തുടർന്ന് നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ രണ്ട് ദിവസത്തിനകം അതത് സ്കൂൾ പ്രിൻസിപ്പൽ മുഖാന്തിരം നേരിട്ടോ തപാലിലോ സംസ്ഥാന കേന്ദ്രത്തിൽ നൽകണമെന്ന് സ്കോൾ കേരള ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0471 2342950