തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒഴിവുളള ഒരു ലക്ചറർ തസ്തികയിൽ താൽക്കാലിക ഒഴിവിലേയ്ക്ക് ഈ മാസം 10 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് അഭിമുഖം നടത്തുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് (www.cpt.ac.in). 0471 2360391.
