കേരള സർവകലാശാല  മേയ് 8ന്‌ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ്. ഓൺലൈൻ പരീക്ഷ (ജനറൽ പേപ്പർ) മേയ് 11 ലേയ്ക്ക് മാറ്റിയതായി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. എസ്. അജിത അറിയിച്ചു.  10-ാം തീയതിയിലെ പരീക്ഷയ്ക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.