പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പിന് കീഴിലുളള ഡയറി കണ്‍സോര്‍ഷം പ്രവര്‍ത്തനങ്ങള്‍ക്കായി കംപ്യൂട്ടര്‍ ടെക്‌നീഷനെ താത്കാലികമായി നിയമിക്കും. 18 നും 40 നും പ്രായമുളള കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ഡിപ്ലൊമ, ബി.കോം/എച്.ഡി.സി/ജെ.ഡി.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇരുചക്ര വാഹന ലൈസന്‍സുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 15000 രൂപ വേതനം ലഭിക്കും.
പ്രായം, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 14 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലുളള ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ ലഭിക്കണം. മെയ് 17 രാവിലെ 11 നാണ് അഭിമുഖം. ഫോണ്‍ – 0491 2505137.