രോഗമുക്തി 838
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 676 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്.19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6643 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 838 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയവര്‍ – 1*
നാദാപുരം – 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
പെരുവയല്‍ – 1
*ഉറവിടം വ്യക്തമല്ലാത്തവർ – 19*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
( കൊമ്മേരി, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, ഇടിയങ്ങര, ബേപ്പൂര്‍)
പെരുവയല്‍ – 2
ചക്കിട്ടപ്പാറ – 1 കിഴക്കോത്ത് – 1
മരുതോങ്കര – 1
കോടഞ്ചേരി – 1
കുന്നുമ്മല്‍ – 1
കുറ്റ്യാടി – 1
മണിയൂര്‍ – 1
പെരുമണ്ണ – 1
വേളം – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ – 151*
( കല്ലായി, മാങ്കാവ്, ചേവായൂര്‍, മുണ്ടിക്കല്‍ത്താഴം, പുതിയറ, ചെറുവണ്ണൂര്‍, കുതിരവട്ടം, കണ്ണഞ്ചേരി, വേങ്ങേരി, മുതലക്കുളം, കോട്ടൂളി, മലാപ്പറമ്പ്, വെസ്റ്റ്ഹില്‍, മെഡിക്കല്‍ കോളേജ്, എലത്തൂര്‍, പുതിയങ്ങാടി, കാരപ്പറമ്പ്, ഗോവിന്ദപുരം, എരഞ്ഞിക്കല്‍, അശോകപുരം, ആഴ്ചവട്ടം, ചേവായൂര്‍, കരുവിശ്ശേരി, മാളിക്കടവ്, നടുവട്ടം, ചാലപ്പുറം, കോവൂര്‍, പൊറ്റമ്മല്‍, എരഞ്ഞിപ്പാലം, ഈസ്റ്റ്ഹില്‍, നടക്കാവ്, ചക്കോരത്തുകുളം, കുറ്റിയില്‍ത്താഴം, ബേപ്പൂര്‍, പന്നിയങ്കര, പരപ്പില്‍, വെളളിമാടുകുന്ന്, വേങ്ങേരി, മീഞ്ചന്ത, തിരുവണ്ണൂര്‍, മേരിക്കുന്ന്, മാറാട്)
കുന്നൂമ്മല്‍ – 34
കടലുണ്ടി – 28
വടകര – 23
നരിക്കുനി – 21
കുറ്റ്യാടി – 20
താമരശ്ശേരി – 19
കുന്ദമംഗലം – 18
നരിപ്പറ്റ – 17
തുറയൂര്‍ – 16
കൊടുവളളി – 15
കക്കോടി – 14
മുക്കം – 12
കാക്കൂര്‍ – 11
കുരുവട്ടൂര്‍ – 11
ഏറാമല – 10
പേരാമ്പ്ര – 10
ചേളന്നൂര്‍ – 9
കായക്കൊടി – 8
കൊടിയത്തൂര്‍ – 8
മണിയൂര്‍ – 8
പയ്യോളി – 8
ചേമഞ്ചേരി – 7
നൊച്ചാട് – 7
ഒളവണ്ണ – 7
പെരുമണ്ണ – 7
പെരുവയല്‍ – 7
തലക്കുളത്തൂര്‍ – 7
തിക്കോടി – 7
വാണിമേല്‍ – 7
അത്തോളി – 6
എടച്ചേരി – 6
ഫറോക്ക് – 6
മരുതോങ്കര – 6
ചങ്ങരോത്ത് – 5
കൊയിലാണ്ടി – 5
മടവൂര്‍ – 5
നാദാപുരം – 5
വേളം – 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5*
ബാലുശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
മേപ്പയ്യൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7478
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 202
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6025
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 68