കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശന പരമ്പര-ഇനിയും മുന്നോട്ട് ഇന്ന് (ഫെബ്രുരി 5) ആരംഭിക്കും. രാവിലെ പത്തിന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഏഴിന് മണര്‍കാട് നാലുമണിക്കാറ്റ് വിനോദ വിശ്രമ കേന്ദ്രം, എട്ടിന് ചങ്ങനാശേരി ടൗണ്‍, ഒന്‍പതിന് കവണാറ്റിന്‍കര, 10 ന് വൈക്കം എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടക്കും.
![](https://prdlive.kerala.gov.in/wp-content/uploads/2021/02/WhatsApp-Image-2021-02-04-at-6.21.47-PM-1-65x65.jpeg)