ആലപ്പുഴ : ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'വികസന സാക്ഷ്യം' സഞ്ചരിക്കുന്ന വിഡിയോപ്രദര്‍ശനത്തിന് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച 'വികസന സാക്ഷ്യം' പര്യടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ സമാനതകളില്ലാത്ത വികസനമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നും അത് ജനങ്ങളില്‍ ആവേശം…

കൊല്ലം:  ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന 'വികസന പെരുമയില്‍ കൊല്ല'മെന്ന പേരില്‍ ചിത്രപ്രദര്‍ശനം നടന്നു. കൊല്ലം ബീച്ച് പരിസരത്ത് കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം മേയര്‍…

കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശന പരമ്പര-ഇനിയും മുന്നോട്ട് ഇന്ന് (ഫെബ്രുരി 5) ആരംഭിക്കും. രാവിലെ പത്തിന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി…

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശന പരമ്പരക്ക് നാളെ (ഫെബ്രുരി 5) തുടക്കം കുറിക്കും. വെള്ളിയാഴ്ച (ഫെബ്രുവരി 5) രാവിലെ…