ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ രണ്ട് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി.സുവോളജി/ബി.എഫ്.എസ്.സി. ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 11 ന് ഉച്ചക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0467 2202537
പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍