കണ്ണൂര്‍:  ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 5) 253 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 15 പേര്‍ വിദേശത്തു നിന്നെത്തിയവരും നാല് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
 സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 5
ആറളം 3
അയ്യന്‍കുന്ന് 6
അഴീക്കോട് 3
ചെമ്പിലോട് 6
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 1
ധര്‍മ്മടം 1
ഏഴോം 1
കടമ്പൂര്‍ 2
കതിരൂർ 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കീഴല്ലൂര്‍ 1
കേളകം 5
കൊളച്ചേരി 1
കോളയാട് 9
കൂടാളി 1
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 3
കുറുമാത്തൂർ 3
മാടായി 5
മാലൂര്‍ 6
മാങ്ങാട്ടിടം 3
മാട്ടൂല്‍ 3
മയ്യില്‍ 2
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാട്യം 4
പെരളശ്ശേരി 2
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
പിണറായി 5
രാമന്തളി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 9
കൊല്ലം 1
ഇതരസംസ്ഥാനം:
പാനൂർ നഗരസഭ 2
അയ്യങ്കുന്ന് 1
കല്യാശ്ശേരി 1
മയ്യിൽ 1
നാറാത്ത് 1
പായം 1
പേരാവൂർ 1
തില്ലങ്കേരി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂർ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
അഴീക്കോട് 1
ചിറക്കൽ 1
കടമ്പൂർ 1
കതിരൂർ 1
കുഞ്ഞിമംഗലം 1
മുണ്ടേരി 1
നാറാത്ത് 2
പടിയൂർ 1
പെരളശേരി 1
രാമന്തളി 1
 ആരോഗ്യപ്രവര്‍ത്തകര്‍:
 
തലശ്ശേരി നഗരസഭ 1
ആറളം 1
കുന്നോത്തുപറമ്പ് 1
പടിയൂർ 1
 
രോഗമുക്തി 361 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 48749 ആയി. ഇവരില്‍ 361 പേര്‍ വെള്ളിയാഴ്ച (ഫെബ്രുവരി 5) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 44295 ആയി. 261 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3622 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 12835 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 12835 പേര്‍ വീടുകളിലും ബാക്കി 550 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
 
നിരീക്ഷണത്തില്‍ 13385 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13385 പേരാണ്. ഇതില്‍ 12835 പേര്‍ വീടുകളിലും 550 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.