പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സോടെ ബി.ടെക് ആൻഡ് എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ (www.lbsitw.ac.
