കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയുടെ ഒഴിവിലേക്ക് ജനുവരി ഒന്നിന് ഊർജ്ജ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം കേന്ദ്ര ഊർജ്ജ മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുള്ള ബന്ധപ്പെട്ട ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ റദ്ദ് ചെയ്തു.