ആറ്റിങ്ങൽ സർക്കാർ കോളേജിൽ മലയാള വിഭാഗത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് പാനലിൽ രജിസ്റ്റർചെയ്തവർക്ക് ഒൻപതിന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി (പ്രവൃത്തി പരിചയസർട്ടിഫിക്കറ്റ് ഉൾപ്പെടെ) പങ്കെടുക്കാം.
