കണ്ണൂർ:ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 6) 182 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്തു നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 3
അഞ്ചരക്കണ്ടി 1
ആറളം 2
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കൊളച്ചേരി 1
കൂടാളി 2
കോട്ടയംbമലബാര്‍ 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറ്റിയാട്ടൂര്‍ 2
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 6
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാട്യം 1
പട്ടുവം 1
പായം 1
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 3
പിണറായി 1
തില്ലങ്കേരി 1
ഉളിക്കല്‍ 2
വേങ്ങാട് 6
മാഹി 1
കാസര്‍ഗോഡ് 3

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കോട്ടയം മലബാര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 2
അഴീക്കോട് 3
കതിരൂര്‍ 1
ഉളിക്കല്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1

രോഗമുക്തി 281 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 48932 ആയി. ഇവരില്‍ 281 പേര്‍ ശനിയാഴ്ച (ഫെബ്രുവരി 6) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 44576 ആയി. 262 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3590 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3271 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3271 പേര്‍ വീടുകളിലും ബാക്കി 319 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13528 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13528 പേരാണ്. ഇതില്‍ 12984 പേര്‍ വീടുകളിലും 544 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 501485 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 501079 എണ്ണത്തിന്റെ ഫലം വന്നു. 406 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.