ഇടുക്കി ജില്ലയില്‍ ഞായറാഴ്ച( ഫെബ്രുവരി 7)  207 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 354 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 9

ആലക്കോട് 10

അറക്കുളം 9

അയ്യപ്പൻകോവിൽ 3

ബൈസണ്‍വാലി 2

ചിന്നക്കനാൽ 4

ഇടവെട്ടി 4

ഏലപ്പാറ 5

ഇരട്ടയാര്‍ 4

കാഞ്ചിയാര്‍ 7

കരിമണ്ണൂര്‍ 1

കരിങ്കുന്നം 3

കരുണാപുരം 2

കട്ടപ്പന 18

കോടിക്കുളം 1

കൊന്നത്തടി 1

കുടയത്തൂർ 8

കുമാരമംഗലം 19

കുമളി 3

മണക്കാട് 5

മരിയാപുരം 2

മൂന്നാർ 1

മുട്ടം 4

നെടുങ്കണ്ടം 18

പള്ളിവാസൽ 2

പാമ്പാടുംപാറ 5

പീരുമേട് 3

പെരുവന്താനം 3

പുറപ്പുഴ 2

രാജാക്കാട് 5

ശാന്തൻപാറ 1

സേനാപതി 4

തൊടുപുഴ 31

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

വണ്ണപ്പുറം 3

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം മണപ്പാടി സ്വദേശിനി (25).

തൊടുപുഴ കാരിക്കോട് സ്വദേശി (75).

തൊടുപുഴ സ്വദേശിനികൾ (40, 24).

തൊടുപുഴ സ്വദേശി (59).

ബൈസൺവാലി സ്വദേശിനി (25).