124 പേർക്ക് സമ്പർക്കത്തിലൂടെ
കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച (ഫെബ്രുവരി 8 ) 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 124 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്  കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 2
അഴീക്കോട് 1
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 4
എരഞ്ഞോളി 1
എരുവേശ്ശി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 10
മാടായി 7
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 3
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പാട്യം 9
പെരളശ്ശേരി 2
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 4
വേങ്ങാട് 4
കോഴിക്കോട് 1
ഇതരസംസ്ഥാനം:
പാനൂര്‍നഗരസഭ 1
മുഴപ്പിലങ്ങാട് 2
വേങ്ങാട് 2
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍നഗരസഭ 1
കണ്ണപുരം 1
മാടായി 1
പാട്യം 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠപുരം നഗരസഭ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
മൊകേരി 1
പരിയാരം 1
രോഗമുക്തി 202 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 49327 ആയി. ഇവരില്‍ 202 പേര്‍ തിങ്കളാഴ്ച (ഫെബ്രുവരി 8) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 45101 ആയി. 264 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3497 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 3206 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3206 പേര്‍ വീടുകളിലും ബാക്കി 291 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13662 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13662 പേരാണ്. ഇതില്‍ 13136 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 507061 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 506931 എണ്ണത്തിന്റെ ഫലം വന്നു. 130 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.