ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു 

ഇടുക്കി: ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 545 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 13

ആലക്കോട് 3

അറക്കുളം 1

അയ്യപ്പൻകോവിൽ 1

ഇടവെട്ടി 1

കഞ്ഞിക്കുഴി 5

കരിമണ്ണൂര്‍ 7

കരിങ്കുന്നം 6

കരുണാപുരം 1

കട്ടപ്പന 6

കോടിക്കുളം 4

കൊന്നത്തടി 3

കുമാരമംഗലം 2

മണക്കാട് 1

മുട്ടം 1

നെടുങ്കണ്ടം 2

പള്ളിവാസൽ 1

പാമ്പാടുംപാറ 8

പെരുവന്താനം 3

പുറപ്പുഴ 2

രാജകുമാരി 2

തൊടുപുഴ 26

ഉടുമ്പന്നൂർ 7

ഉപ്പുതറ 1

വണ്ടന്മേട് 1

വണ്ണപ്പുറം 3

വാത്തിക്കുടി 4

വെള്ളത്തൂവല്‍ 8

വെള്ളിയാമറ്റം 3

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി വാളറ സ്വദേശി (25)

പള്ളിവാസൽ കല്ലാർ സ്വദേശി (26)

നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി (20).

തൊടുപുഴ സ്വദേശികളായ രണ്ട് പേർ (46,59)

119 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*