മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ ‘എ ലിസ്റ്റ്’ https://sslcexam.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും (Candidate Data Part Certificate View) ലഭിക്കും.