ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 100 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 388 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 8
അറക്കുളം 3
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചിന്നക്കനാൽ 3
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 9
കാമാക്ഷി 1
കാഞ്ചിയാർ 4
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 5
കൊക്കയാർ 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമിളി 1
മൂന്നാർ 1
നെടുങ്കണ്ടം 3
പീരുമേട് 3
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 2
സേനാപതി 1
തൊടുപുഴ 18
ഉടുമ്പന്നൂർ 1
ഉപ്പുതറ 6
വണ്ടന്മേട് 2
വണ്ണപ്പുറം 5
വാത്തിക്കുടി 2
വാഴത്തോപ്പ് 8
വെള്ളിയാമറ്റം 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ടന്മേട് സ്വദേശി (50)
പെരുവന്താനം സ്വദേശി (58)
കട്ടപ്പന സ്വദേശി (26).
95 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ട്രേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*