പ്രധാന അറിയിപ്പുകൾ | February 10, 2021 മൃഗസംരക്ഷണ വകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്സ്), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലെ 2020 ജൂലൈ ഒന്നിലെ നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്സികളും രംഗത്ത്