196 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (ഫെബ്രുവരി 10) 191 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 109 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 72 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 7 പേര്, 3 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 196 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 28 പേർ
കിഴക്കഞ്ചേരി സ്വദേശികൾ – 18 പേർ
വെള്ളിനേഴി സ്വദേശികൾ – 10 പേർ
തരൂർ സ്വദേശികൾ – 9 പേർ
പല്ലശ്ശന സ്വദേശികൾ – 8 പേർ
പരുതൂർ, പട്ടാമ്പി സ്വദേശികൾ – 7 പേർ വീതം
നെന്മാറ സ്വദേശികൾ – 6 പേർ
കപ്പൂർ, ഒറ്റപ്പാലം സ്വദേശികൾ – 5 പേർ വീതം
ആലത്തൂർ, തച്ചനാട്ടുകര, അകത്തെത്തറ, ഓങ്ങല്ലൂർ സ്വദേശികൾ – 4 പേർ വീതം
പെരിങ്ങോട്ടുകുറിശ്ശി, മണ്ണാർക്കാട്, അമ്പലപ്പാറ, കൊപ്പം, ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി, മുതുതല, നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ – 3 പേർ വീതം
തിരുമിറ്റക്കോട്, കൊടുവായൂർ, കരിമ്പ, പട്ടിത്തറ, വടക്കഞ്ചേരി, ചെറുപ്പുളശ്ശേരി, തൃത്താല, പുതുപ്പരിയാരം, പുതൂർ, പറളി, കാവശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ – 2 പേർ വീതം
അനങ്ങനടി, മേലാർകോട്, മങ്കര, പിരായിരി, എലപ്പുള്ളി, അഗളി, വിളയൂർ ചാലിശ്ശേരി, മങ്കര, മണ്ണൂർ, തിരുവേഗപ്പുറ, ഷൊർണൂർ, എരിമയൂർ, ശ്രീകൃഷ്ണപുരം, മലമ്പുഴ, കണ്ണാടി, തച്ചമ്പാറ, മരുതറോഡ് സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 2710 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 8 പേര് കോഴിക്കോട്, 29 പേർ തൃശ്ശൂര്, 21 പേർ എറണാകുളം ജില്ലകളിലും, 95 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.