കോട്ടയം:  അതിരമ്പുഴ – 2, 6, കിടങ്ങൂർ -8, 9 വാഴപ്പള്ളി – 20, മറവന്തുരുത്ത് – 13 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 43 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 206 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50

2. വൈക്കം – 7, 5, 9, 16, 21

3. ഏറ്റുമാനൂര്‍ – 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32

4. ചങ്ങനാശേരി – 15, 22, 28, 31, 34, 8, 26, 32, 36

5. പാലാ മുനിസിപ്പാലിറ്റി – 11, 20, 26

ഗ്രാമപഞ്ചായത്തുകള്‍
================

6. മാടപ്പള്ളി – 4, 18, 19

7. അയ്മനം – 8, 9, 5, 6, 1, 4, 12, 15, 16, 19

8. കുറിച്ചി – 3, 2, 9

9. മുണ്ടക്കയം – 2, 3, 4, 7, 14, 21, 13, 20

10. അതിരമ്പുഴ -22, 4, 9, 10, 12, 21, 2, 6

11. തിടനാട് – 5, 12

12. കറുകച്ചാല്‍ – 15, 2, 6, 8, 13, 11, 16

13. അയര്‍ക്കുന്നം – 4,10, 5, 19

14. രാമപുരം – 13, 4, 5, 6, 7, 10, 17

15. വിജയപുരം – 8, 5, 14, 19

16. മണര്‍കാട് – 17, 14

17. കിടങ്ങൂര്‍ – 6, 10, 13, 15, 12,8,9

18. കാഞ്ഞിരപ്പള്ളി – 10, 19, 21, 22

19. മാഞ്ഞൂര്‍- 1, 3, 8, 10, 14, 16, 4, 5, 6, 7, 11, 12

20.ആര്‍പ്പൂക്കര – 3, 7, 10

21. പായിപ്പാട് – 3, 6, 12, 13

22. പാറത്തോട് – 15, 4, 6, 10

23. മുളക്കുളം – 1, 6, 13, 14

24. വാഴപ്പള്ളി – 5, 20

25.എരുമേലി-7, 19, 20

26. പുതുപ്പള്ളി – 4, 11, 17, 5, 8, 13, 18

27. ചിറക്കടവ്- 3, 17

28. കൂട്ടിക്കല്‍ – 9, 12

29. കുറവിലങ്ങാട് – 6, 1, 13, 14

30. മറവന്തുരുത്ത് – 3, 9, 14

31. മീനച്ചില്‍ – 4, 8, 13

32. ഉദയനാപുരം-1, 14

33. തീക്കോയി- 12

34. കുമരകം – 1, 4, 11, 16

35. തലയാഴം – 1, 3, 11, 13

36. വാകത്താനം – 15

37. തൃക്കൊടിത്താനം – 6, 9, 18

38. തലയോലപ്പറമ്പ്-14

39. മൂന്നിലവ്- 2, 3

40. കാണക്കാരി 1, 4, 7

41. കൂരോപ്പട-12, 15

42. പനച്ചിക്കാട്- 2, 9, 12, 15

43. മറവന്തുരുത്ത് – 13