ഇടുക്കി: ജില്ലയില്‍ 196 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 481 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 10

ആലക്കോട് 3

അറക്കുളം 2

ബൈസണ്‍വാലി 3

ഇടവെട്ടി 6

ഏലപ്പാറ 1

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 8

കാഞ്ചിയാര്‍ 23

കരിമണ്ണൂര്‍ 7

കരിങ്കുന്നം 3

കരുണാപുരം 1

കട്ടപ്പന 15

കോടിക്കുളം 2

കൊന്നത്തടി 3

കുമാരമംഗലം 2

കുമളി 3

മണക്കാട് 4

മാങ്കുളം 1

മൂന്നാർ 2

മുട്ടം 2

നെടുങ്കണ്ടം 12

പള്ളിവാസൽ 1

പാമ്പാടുംപാറ 5

പെരുവന്താനം 2

പുറപ്പുഴ 2

രാജകുമാരി 1

തൊടുപുഴ 29

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 9

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 8

വത്തിക്കുടി 4

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 4

വെള്ളിയാമറ്റം 8

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വാത്തിക്കുടി തോപ്രാംകുടി സ്വദേശിനി (45).

വാത്തിക്കുടി പെരുംതൊട്ടി സ്വദേശി (33)

ബൈസൺവാലി ജോസ് ഗിരി സ്വദേശി (26).

കട്ടപ്പന ഉപ്പുകണ്ടം സ്വദേശിനി (65).

വണ്ടൻമേട് ചെല്ലാർകോവിൽ സ്വദേശി (37).

കുമളി പുല്ല്മേട് സ്വദേശിനി (28).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*