ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 189 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 189 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 293 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 10

അറക്കുളം 3

അയ്യപ്പൻകോവിൽ 9

ബൈസണ്‍വാലി 1

ചക്കുപള്ളം 2

ഇടവെട്ടി 4

ഏലപ്പാറ 39

ഇരട്ടയാര്‍ 8

കഞ്ഞിക്കുഴി 3

കാമാക്ഷി 2

കാഞ്ചിയാര്‍ 4

കാന്തല്ലൂർ 2

കരിമണ്ണൂര്‍ 2

കരുണാപുരം 2

കട്ടപ്പന 3

കോടിക്കുളം 1

കൊക്കയാർ 2

കൊന്നത്തടി 1

കുടയത്തൂർ 4

കുമാരമംഗലം 5

കുമളി 10

മണക്കാട് 8

മറയൂർ 1

മരിയാപുരം 1

മൂന്നാർ 2

മുട്ടം 2

നെടുങ്കണ്ടം 4

പള്ളിവാസൽ 5

പാമ്പാടുംപാറ 3

പീരുമേട് 1

പുറപ്പുഴ 7

രാജാക്കാട് 3

രാജകുമാരി 2

സേനാപതി 3

തൊടുപുഴ 11

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

ഉപ്പുതറ 3

വണ്ണപ്പുറം 5

വാത്തിക്കുടി 3

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ സ്വദേശിനി (30).

കൊന്നത്തടി സ്വദേശി (36)

മറയൂർ സ്വദേശി (42).

കുടയത്തൂർ സ്വദേശിനി (31).

മുട്ടം സ്വദേശി (55).

കട്ടപ്പന സ്വദേശി (31).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict