കോട്ടയം:  കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

പുതുപ്പള്ളി-11, മുണ്ടക്കയം-3, 7, 13, 14, 20, 21 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 42 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 207 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50, 8, 52

2. വൈക്കം – 7, 5, 16

3. ഏറ്റുമാനൂര്‍ – 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32, 6, 19, 22, 16

4. ചങ്ങനാശേരി – 15, 22, 28, 31, 34, 8, 26, 32, 36, 29, 37

5. പാലാ – 15

ഗ്രാമപഞ്ചായത്തുകള്‍
================

6. അയ്മനം – 8, 9, 5, 6, 1, 4, 12, 15, 16, 19

7. മുണ്ടക്കയം – 2, 4

8. അതിരമ്പുഴ -22, 4, 9, 12, 21, 2, 6

9. കറുകച്ചാല്‍ – 15, 2, 6, 8, 13, 11, 16, 4

10. അയര്‍ക്കുന്നം – 4, 10, 5, 19

11. രാമപുരം – 13, 4, 5, 6, 7, 10, 17

12. വിജയപുരം – 8, 5, 14, 19

13. മണര്‍കാട് – 17, 14,11, 16

14. കിടങ്ങൂര്‍ – 6, 10, 13, 15, 12, 8 ,9

15. കാഞ്ഞിരപ്പള്ളി – 10, 19, 21, 22

16. മാഞ്ഞൂര്‍- 1, 3, 8, 10, 14, 16, 4, 5, 6, 7, 11, 12

17.ആര്‍പ്പൂക്കര – 3, 7, 10

18. പായിപ്പാട് – 3, 6, 12, 13,10

19. പാറത്തോട് – 15, 4, 6, 10

20. മുളക്കുളം – 1, 6, 13, 14

21. വാഴപ്പള്ളി – 20 ,4, 17

22.എരുമേലി-7, 19, 20

23. പുതുപ്പള്ളി – 4, 5, 8, 13, 18

24. ചിറക്കടവ്- 3, 17

25. കൂട്ടിക്കല്‍ – 9, 12

26. കുറവിലങ്ങാട് – 6, 1, 13, 14, 10

27. മറവന്തുരുത്ത് – 3, 9, 14, 13, 10

28. മീനച്ചില്‍ – 8

29. ഉദയനാപുരം-1, 14

30. തീക്കോയി- 12

31. കുമരകം – 1, 4, 16

32. തലയാഴം – 1, 3, 11, 13

33. വാകത്താനം – 15

34. തൃക്കൊടിത്താനം – 6, 9, 18, 2, 11, 12, 20

35. തലയോലപ്പറമ്പ്-14

36. മൂന്നിലവ്- 2, 3

37. കാണക്കാരി 1, 4, 7

38. കൂരോപ്പട-12, 15

39. പനച്ചിക്കാട്- 2, 9, 12, 15

40. കല്ലറ- 2, 3, 8, 11

41. മാടപ്പള്ളി-12, 14

42. കടുത്തുരുത്തി-5