തൊഴിൽ വാർത്തകൾ | February 16, 2021 അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ അഡീഷൽ ഡയറക്ടർ തസ്തികയിലെ 2020 ഡിസംബർ 30 പ്രകാരമുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. കമ്യൂണിറ്റി റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനവും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നാളെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരുടെ പ്രവര്‍ത്തനം മാതൃകാപരം: മുഖ്യമന്ത്രി