2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രണ്ട്, നാല് സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സര്‍ക്കാര്‍/ സ്വകാര്യ ഐ.ടി.ഐകളില്‍ പരിശീലനം നേടാതെ പ്രൈവറ്റായി ട്രേഡ് ടെസ്റ്റ് എഴുതുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 23 വൈകിട്ട് മൂന്ന് മണി. അപേക്ഷാഫോറവം വിശദവിവരങ്ങളും www.detkerala.gov.in എന്ന വെബ്‌സൈറ്റില്‍ പബ്ലിക് നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍ 04868- 272216.