ഇടുക്കി: *ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 97 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 93 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

അറക്കുളം 1

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 1

ഇടവെട്ടി 3

ഏലപ്പാറ 2

ഇരട്ടയാർ 3

കാഞ്ചിയാർ 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 1

കട്ടപ്പന 9

കൊന്നത്തടി 4

കുടയത്തൂർ 1

കുമാരമംഗലം 4

കുമളി 1

മണക്കാട് 1

മാങ്കുളം 1

മുട്ടം 3

നെടുങ്കണ്ടം 5

പള്ളിവാസൽ 1

പാമ്പാടുംപാറ 5

പീരുമേട് 5

പെരുവന്താനം 4

രാജാക്കാട് 3

സേനാപതി 3

തൊടുപുഴ 10

ഉടുമ്പന്നൂർ 2

ഉപ്പുതറ 5

വണ്ടൻമേട് 6

വാത്തിക്കുടി 1

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 4

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കുമാരമംഗലം സ്വദേശിനി (60).

തൊടുപുഴ സ്വദേശിനി (48)

സേനാപതി സ്വദേശിനി (29).

പെരുവന്താനം മുറിഞ്ഞപുഴ സ്വദേശി (50).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*