ആലപ്പുഴ: ജില്ലയിൽ 266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 263പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.531പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 72273പേർ രോഗ മുക്തരായി.4305പേർ ചികിത്സയിൽ ഉണ്ട്.