കൊല്ലം: ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന് 1357 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി ചവറ-22, സി എച്ച് സി കലയ്ക്കോട്-80, സി എച്ച് സി കുളത്തൂപ്പുഴ-16, സി എച്ച് സി ഓച്ചിറ-19, സി എച്ച് സി തൃക്കടവൂര്‍-20, സി എച്ച് സി വെളിനല്ലൂര്‍-83, ജില്ലാ ആയുര്‍വേദ ആശുപത്രി-103, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-203, മെഡിസിറ്റി-88, നായേഴ്സ് ആശുപത്രി-82, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-80, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-62, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-71, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-54, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-75, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-18, വിക്ടോറിയ ആശുപത്രി-99, പി എച്ച് സി ചാത്തന്നൂര്‍-13, സി എച്ച് സി നിലമേല്‍-45, കുണ്ടറ താലൂക്ക് ആശുപത്രി-34.