ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 1238 ആരോഗ്യപ്രവർത്തകർക്ക് 16 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 46ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ 6കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 289 ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .
