ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 327 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 1

അയ്യപ്പൻകോവിൽ 1

ചിന്നക്കനാൽ 1

ഇടവെട്ടി 1

കഞ്ഞിക്കുഴി 9

കാമാക്ഷി 1

കരിമണ്ണൂര്‍ 2

കട്ടപ്പന 4

കൊന്നത്തടി 2

കുമാരമംഗലം 2

കുമളി 2

മൂന്നാർ 4

മുട്ടം 2

നെടുങ്കണ്ടം 1

പള്ളിവാസൽ 1

പാമ്പാടുംപാറ 1

പീരുമേട് 2

പെരുവന്താനം 4

രാജാക്കാട് 1

ശാന്തൻപാറ 1

തൊടുപുഴ 7

ഉപ്പുതറ 4

വണ്ടന്മേട് 1

വണ്ണപ്പുറം 2

വാത്തിക്കുടി 2

വാഴത്തോപ്പ് 9

വെള്ളിയാമറ്റം 3.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (66).

മൂന്നാർ സ്വദേശിനി (23).

വാത്തിക്കുടി ചെമ്പകപ്പാറ സ്വദേശി (57)

മുട്ടം മലങ്കര സ്വദേശിനി (40)

തൊടുപുഴ സ്വദേശി (34)

ശാന്തൻപാറ പൂപ്പാറ സ്വദേശി (29).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*