പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള് നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില് മേള സംഘടിപ്പിക്കും.
ജൂനിയര് സെയില്സ് അസോസിയേറ്റ്‌സ്: എസ്.എസ്.എല്.സി/ പ്ലസ്.ടു/ ബിരുദം.
സെയില്സ് ആന്ഡ് സര്വീസ് എന്ജിനീയേഴ്‌സ്: ഐ.ടി സംബന്ധമായ കോഴ്‌സുകള്, ഹാര്ഡ്വെയര്/ സോഫ്റ്റ്വെയര് കോഴ്‌സുകള് നെറ്റ് വര്ക്ക് ടെക്‌നിക്കല് എന്ജിനീയറിങ്: ബിരുദം, സി.സി.എന്.എ/ എം.സി.എസ്.എ/ നെറ്റ് വർക്കിംഗ്‌ .
താല്പര്യമുള്ളവര് ഫെബ്രുവരി 24, 25, 26 തീയതികളില് ഏതെങ്കിലും ഒരു തിരിച്ചറിയല് രേഖയുടെ പകര്പ്പും വണ്ടൈം രജിസ്‌ട്രേഷന് ഫീസ് 250 രൂപയും ബയോഡാറ്റയും (3 പകര്പ്പ്) സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് രജിസ്റ്റര് ചെയ്യേണ്ടം. രജിസ്റ്റര് ചെയ്തവര്ക്ക് മാത്രമാണ് മേളയില് പ്രവേശനം. ഫോണ്: 0491-2505204.