കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് മെയ് 26ന് പീരുമേട്, എട്ടിനും 22 നും പുനലൂര്‍ എന്നിവിടങ്ങളിലും മറ്റ് പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. തൊഴില്‍തര്‍ക്കം, എംപ്ലോയിസ് ഇന്‍ഷുറന്‍സ്, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകള്‍ സിറ്റിംഗില്‍ വിചാരണ നടത്തും.