കെല്‍ട്രോണിന്റെ കോട്ടയം നാഗമ്പടത്തുളള കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റം ടെക്‌നോളജീസ്, മെഷീന്‍ ലേണിംഗ്, ഇന്റേണ്‍ ഷിപ്പ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈന്‍ ആന്റ് ആനിമേഷന്‍ ഫിലിംമേക്കിങ്ങ്, വെബ്ഡിസൈനിംഗ്, ഡിപ്ലോമ ഇന്‍ റ്റാലി ആന്റ് ഫോറിന്‍ അക്കൗണ്‍ടിങ്ങ്, അക്കാദമിക് പ്രൊജക്റ്റുകള്‍, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, റ്റാലി കോഴ്‌സുകളിലേക്കും    അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031