ആലപ്പുഴ: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 4) 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഒരാള്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 217പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.226പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75660പേര്‍ രോഗ മുക്തരായി.3272പേര്‍ ചികിത്സയില്‍ ഉണ്ട്.