ആലപ്പുഴ: ജില്ലയിൽ 98 കേന്ദ്രങ്ങളിലായി നടന്ന കോവിഡ് വാക്സിനേഷൻ പരിപാടിയിൽ 10725 പേർക്ക് ഇന്നലെ (മാർച്ച് 5) വാക്സിൻ നൽകി. ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -124 പേർ, രണ്ടാമത്തെ ഡോസ് -1045
പോളിങ് ഉദ്യോഗസ്ഥർ -7313
60 വയസിന് മുകളിൽ പ്രായമുള്ളവർ -2054
45വയസിനു മുകളിൽ പ്രായമുള്ളവർ -189 എന്നിങ്ങനെയാണ് കണക്ക്.