ഇടുക്കി:തിരഞ്ഞെടുപ്പ് സംബന്ധമായ ഐ.ടി ആപ്ലിക്കേഷനുകളായ c-vigil, Encore, Booth App തുടങ്ങിയവയുടെ ഏകോപനത്തിനായി സ്റ്റേറ്റ് ഐ.ടി മിഷനിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ജില്ലാതല കണ്‍ട്രോള്‍ റൂം രൂപീകരിച്ചു.

ടിം അംഗങ്ങള്‍-

എബിന്‍ ജോസഫ് – ഫോണ്‍- 8547360365

ജോബിന്‍ അലക്‌സ് – 9496825879

ഡിജോ ജേക്കബ് – 9961338229

മനു മാത്യു- 97445 30683

മിയാ പോള്‍- 9496403308