ഇന്ന് ആലപ്പുഴ ജില്ലയിൽ 98 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 96 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .219പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76969പേർ രോഗ മുക്തരായി.2705പേർ ചികിത്സയിൽ ഉണ്ട്.