*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 92 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 70 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

അറക്കുളം 6

ചിന്നക്കനാൽ 2

ഇടവെട്ടി 1

ഏലപ്പാറ 1

ഇരട്ടയാർ 5

കഞ്ഞിക്കുഴി 5

കാഞ്ചിയാർ 1

കരിങ്കുന്നം 2

കരുണാപുരം 1

കട്ടപ്പന 7

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 1

കുടയത്തൂർ 2

കുമാരമംഗലം 1

കുമളി 6

മണക്കാട് 3

മാങ്കുളം 1

മരിയാപുരം 4

മുട്ടം 1

നെടുങ്കണ്ടം 3

പള്ളിവാസൽ 1

പാമ്പാടുംപാറ 2

പെരുവന്താനം 6

പുറപ്പുഴ 1

രാജകുമാരി 2

തൊടുപുഴ 7

ഉടുമ്പന്നൂർ 3

ഉപ്പുതറ 2

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 2

വാത്തിക്കുടി 3

വാഴത്തോപ്പ് 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പത്താംമൈൽ സ്വദേശിനി (30).

കഞ്ഞിക്കുഴി സ്വദേശി (49).

കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശി (29).

ഇരട്ടയാർ സ്വദേശി (81).

കട്ടപ്പന സ്വദേശിനി (64).

വണ്ടിപ്പെരിയാർ സ്വദേശി (31).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*