രോഗമുക്തി 519

കോഴിക്കോട്: ‍ ജില്ലയില് ഇന്ന് 341 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 332 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6306 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 519 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
പുറമേരി – 1
ആയഞ്ചേരി – 1
അഴിയൂര്‍ – 1
കായക്കൊടി – 1
നാദാപുരം – 1
പയ്യോളി – 1
തിരുവളളൂര്‍ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 71
(ബേപ്പൂര്‍, ഗോവിന്ദപുരം, നല്ലളം, സിവില്‍ സ്റ്റേഷന്‍, കിണാശ്ശേരി,ചേവരമ്പലം,കുന്നുമ്മല്‍ റോഡ്, നടക്കാവ്, നെല്ലിക്കോട്, അരക്കിണര്‍,സെന്റ് വിന്‍സന്റ് കോളനി, കരുവിശ്ശേരി, വേങ്ങേരി, എരഞ്ഞിപ്പാലം, മായനാട്,
ചേവായൂര്‍, വെങ്ങളം, റാം മോഹന്‍ റോഡ്, വെള്ളിമാട് കുന്ന്,പുതിയറ, കക്കോടി, കാരപമ്പ്)
അരിക്കുളം – 5
അത്തോളി – 15
ആയഞ്ചേരി – 12
ചോറോട് – 19
കാരശ്ശേരി – 5
കൊയിലാണ്ടി – 24
കൂരാച്ചുണ്ട് – 6
കുരുവട്ടൂര്‍ – 7
മാവൂര്‍ – 8
മൂടാടി – 5
നടുവണ്ണൂര്‍ – 8
ഒളവണ്ണ – 8
പേരാമ്പ്ര – 5
പെരുവയല്‍ – 6
ഉള്ള്യേരി – 5
വടകര – 10
വില്യാപ്പളളി – 24

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

ആയഞ്ചേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 3998
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 25