പ്രധാന അറിയിപ്പുകൾ | March 12, 2021 സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. എച്ച്. രാജീവൻ 15ന് കോട്ടയം റസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഹിയറിംഗ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ ഹിയറിംഗ് തിയതി പിന്നീട് അറിയിക്കും. സൗജന്യ ആയുർവേദ ചികിത്സ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം 17, 18, 19 തീയതികളിൽ