ചെയിൻ സർവ്വേ കോഴ്സ് പരിശീലനം സർവ്വേയും ഭൂരേഖയും വകുപ്പ് മൂന്ന് മാസത്തെ ചെയിൻ സർവേ കോഴ്സ് (ലോവർ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന ബാച്ചിലേക്ക് എസ്.എസ്.എൽ.സി പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.…

മണ്ണ് പരിശോധന കാലവർഷാരംഭത്തിന് മുൻപായി ജില്ലയിൽ കർഷകരുടെ കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി കൃഷിവകുപ്പിന്റെ തിക്കോടിയിലുള്ള ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിയിൽ പരിശോധന ആരംഭിച്ചു. താൽപര്യമുള്ള കർഷകർ, കർഷകസമിതികൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ…

അപേക്ഷ ക്ഷണിച്ചു അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പ്രവർത്തി പരിചയം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നേഴ്സിംഗ്, ജനറൽ നേഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐ.ടി.ഐ,…

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മേയ് 27ന് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന്  നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ…

ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡായ തഴമേലില്‍ (എസ് സി) മെയ് 28ന് വൈകിട്ട് ആറു മുതല്‍ മെയ് 30 വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ മെയ്…

ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 11 മണി…

ബോധവൽക്കരണ ക്യാമ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ഏപ്രിൽ 27 ന് രാവിലെ ഒമ്പത് മണിക്ക് 'നിധി ആപ്കെ നികട്' (പി.എഫ്. നിങ്ങൾക്കരികിൽ) എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല…

ഗവ. സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള (ഡെപ്യൂട്ടേഷനിലുള്ളവരുൾപ്പെടെ) ജീവനക്കാർക്ക് ഫെബ്രുവരി 8 വരെ 2022 ലെ വാർഷിക സ്വത്തുവിവര പത്രിക ഓൺലൈനായി സമർപ്പിക്കാം. കേരള…

അങ്കണവാടി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ…

ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ…