അങ്കണവാടി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ…

ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ…

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ ബ്ലോക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ പാലക്കൽ ജുമാമസ്ജിദ് റോഡ് പ്രവൃത്തി നടത്തുന്നതിന് ഏഴ് ലക്ഷം രൂപയും, മങ്കട ബ്ലോക്ക് മങ്കട ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പടി-മദ്രസപടി-പാറപ്പുറം റോഡ് പ്രവൃത്തിക്ക് എട്ട്…

ഗതാഗതം നിരോധിച്ചു ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജനുവരി 19 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന…

ഹോമിയോപ്പതിക് വിദ്യാഭ്യാസ വകുപ്പിലെ 2022-2023 സി.സി.പി (ഹോമിയോ) ബാച്ചിന്റെ ക്ലാസുകൾ ജനുവരി 18ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ടെണ്ടറുകൾ ക്ഷണിച്ചു വടകര ഐ.സി.ഡി.എസ് പ്രൊജക്ടിൽ 2022-23 വർഷത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണം (പ്രോജക്ട് നമ്പർ 21 RS 250000/ (എസ് ഒ), പ്രോജക്ട്നമ്പർ 91 RS 250000 /) ക്രാഡിൽ…

കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021 -22 അധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി,പി.ജി,പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ ടി…

ഗാന്ധിജിയുടെ 75ാമത് രക്തസാക്ഷിത്വ വാർഷികമായ 30 ന് രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കും. ഇതു സംബന്ധിച്ച് വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ,…

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ്…

ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ   കല്ലൂപ്പാറ  സ്വദേശി ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ  ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സംഭവത്തിൻ്റെ പ്രാഥമിക…