നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു…

2023-24 അധ്യയന വർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകാൻ കഴിയാത്ത സ്‌കൂളുകൾക്ക് ഡിസംബർ 7 മുതൽ 9 വരെ www.kite.kerala.gov.in മുഖേന ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം.

രണ്ട് ദശാബ്ദക്കാലമായി സന്നിധാനത്തെ അനൗണ്‍സ്‌മെന്റ് താരങ്ങള്‍ ശബരിമല അയ്യപ്പ സന്നിധിയെ കഴിഞ്ഞ 24 വര്‍ഷങ്ങളായി 'ശബ്ദമുഖരിത'മാക്കുകയാണ് ആര്‍. എം. ശ്രീനിവാസനും എ.പി ഗോപാലകൃഷ്ണന്‍ നായരും. ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ…

സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തുന്നതിൽ പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇവ ഡിസംബർ 15നകം eszexpertcommittee@gmail.com ലേക്കോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം…

സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലികമായി സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. സർക്കാർ അംഗീകൃത GNM/BSc നഴ്സിംഗ് കോഴ്സാണ് യോഗ്യത. കേരള നഴ്സസ് മിഡ് വൈഫറി…

റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 296/2014) തസ്തികയിലേക്ക് 05.03.2018 ന് നിലവിൽ വന്ന R/L No.182/2018/DOD റാങ്ക് പട്ടിക 3 വർഷ കാലാവധിയും 1…

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ഗ്രൂപ്പിലെ പൊഴിക്കര ദേവസ്വം തകിൽ പി.പത്മജൻ അനധികൃതമായി ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനവും കൃത്യവിലോപവും നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

മുല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആചാരപരമായ കര്‍മ്മങ്ങളുടെ ഭാഗമായി നവംബര്‍ 17 നു നടത്തുന്ന ഘോഷയാത്രയ്ക്കും അതോടനുബന്ധിച്ച് വിഴിഞ്ഞം തുറമുഖ കവാടത്തിലെ സര്‍വീസ് റോഡില്‍ നിശ്ചയിച്ചിട്ടുള്ള കഞ്ഞി സദ്യയ്ക്കും ഭംഗം വരുന്ന പ്രവര്‍ത്തികള്‍ ലത്തീന്‍ സമര…

എട്ടാം ക്ലാസ് വിദ്യാ‍‍ർഥികൾക്കായുള്ള 2022-23 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വരെ നീട്ടി.

താല്പര്യപത്രം ക്ഷണിച്ചു   കോഴിക്കോട് ജില്ലയിലെ എം എൽ എ മാരുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവയിലുൾപ്പെടുത്തി ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലോ മാസ്റ്റ്, മിനിമാസ്റ്റ്, ഹൈമാസ്റ്റ്…