ടെണ്ടറുകൾ ക്ഷണിച്ചു
വടകര ഐ.സി.ഡി.എസ് പ്രൊജക്ടിൽ 2022-23 വർഷത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണം (പ്രോജക്ട് നമ്പർ 21 RS 250000/ (എസ് ഒ), പ്രോജക്ട്നമ്പർ 91 RS 250000 /) ക്രാഡിൽ അങ്കണവാടി ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് 1 മണിവരെ. കൂടുതൽ വിവരങ്ങൾക്ക്: 04962501822, 9188959877,9496729331.
——————————————————————————————————————————————————————————-
ടെണ്ടർ ക്ഷണിച്ചു
ഗവ: വി എച്ച് എസ് എസ് മേപ്പയ്യൂരിന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. നിരത ദ്രവ്യം 2000 / രൂപ ടെണ്ടര്‍ ഫീസ് 400 രൂപ, ജിഎസ്ടി 48 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 28. അന്നേ ദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400677669.
——————————————————————————————————————————————————————————-
ടെണ്ടർ ക്ഷണിച്ചു
തോടന്നൂർ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി നൽകുന്നതിനും ഫോമുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ജി.എസ്.ടിയുളള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി ജനുവരി 27. കൂടുതൽ വിവരങ്ങൾക്ക് 0496-2592722