വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ ബ്ലോക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ പാലക്കൽ ജുമാമസ്ജിദ് റോഡ് പ്രവൃത്തി നടത്തുന്നതിന് ഏഴ് ലക്ഷം രൂപയും, മങ്കട ബ്ലോക്ക് മങ്കട ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പടി-മദ്രസപടി-പാറപ്പുറം റോഡ് പ്രവൃത്തിക്ക് എട്ട് ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.