ഗവ. സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള (ഡെപ്യൂട്ടേഷനിലുള്ളവരുൾപ്പെടെ) ജീവനക്കാർക്ക് ഫെബ്രുവരി 8 വരെ 2022 ലെ വാർഷിക സ്വത്തുവിവര പത്രിക ഓൺലൈനായി സമർപ്പിക്കാം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനികൾക്കും 8 വരെ ഓൺലൈനിൽ സ്വത്തു വിവരം സമർപ്പിക്കാം.