ആലപ്പുഴ | March 13, 2021 ആലപ്പുഴ: ജില്ലയിൽ 97പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 96പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 77678പേർ രോഗ മുക്തരായി. 2432പേർ ചികിത്സയിൽ ഉണ്ട്. ആദ്യ ദിനത്തില്‍ പത്രികകളില്ല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ എത്തി; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം