പാലക്കാട്:  ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലുമായി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്ട്ടി പ്രചരണങ്ങളുടെ ഭാഗമായി ഹെലിപ്പാഡ് ഉപയോഗിക്കാവുന്ന ആറ് സ്ഥലങ്ങള് നിശ്ചയിച്ച് ജില്ലാ കളക്ടര് ഉത്തരവായി.
1.പാലക്കാട് ടൗണ്-കോട്ടമൈതാനം (സിവില് സ്‌റ്റേഷന് സമീപം)-ലാറ്റിറ്റിയൂഡ് 10.766855 N, ലോന്ജിറ്റിയൂഡ് 76.656775 E
2.പാലക്കാട് ടൗണ് – ഗവ.വിക്ടോറിയ കോളേജ് ഗ്രൗണ്ട് – ലാറ്റിറ്റിയൂഡ് 10.78599 N, ലോന്ജിറ്റിയൂഡ് 76.650593 E
3.പാലപ്പുറം എന്.എസ്.എസ് കോളേജ് ഗ്രൗണ്ട് (കയറംപാറ)-മീറ്റ്‌ന റോഡിന് കിഴക്കുഭാഗത്ത് 120 മീറ്റര്-ഒറ്റപ്പാലം ടൗണില് നിന്ന് 4 കി.മീ അകലെ) – ലാറ്റിറ്റിയൂഡ് 10.764860 N, ലോന്ജിറ്റിയൂഡ് 76.406110 E
4.പട്ടാമ്പി എസ്.എന്.ജി.എസ് കോളേജ് ഗ്രൗണ്ട് (പട്ടാമ്പി-ചെര്പ്പുളശ്ശേരി റോഡിന് പടിഞ്ഞാറ്ഭാഗം -പട്ടാമ്പി ടൗണില് നിന്ന് 2 കി.മീ അകലെ)- ലാറ്റിറ്റിയൂഡ് 10.809400 N, ലോന്ജിറ്റിയൂഡ് 76.200457 E
5.പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ട് (പാലക്കാട് ടൗണില് നിന്ന് 2 കി.മീ അകലെ) – ലാറ്റിറ്റിയൂഡ് 10.768639 N, ലോന്ജിറ്റിയൂഡ് 76.633628 E
6.കഞ്ചിക്കോട്് ബി ഇ എം എല് – ലാറ്റിറ്റിയൂഡ് 10.792358 N, ലോന്ജിറ്റിയൂഡ് 76.785492 E