കാസർഗോഡ് | March 16, 2021 കാസര്‍കോട്: ജില്ലയിലെ കണ്ണംകുളം ചെറുവത്തൂരിലെ എം ഗോവിന്ദന്റെ ഭാര്യ സുചിത്ര (36/ 21) യെ മാര്‍ച്ച് 13 ന് വൈകീട്ട് മൂന്നര മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0467 210242, 9497980918 കോവാക്സിന് രണ്ടാം ഡോസ് സ്വീകരിക്കാന്‍ 6 കേന്ദ്രങ്ങള്‍ തിരഞ്ഞെടുപ്പ്; കണ്ണൂരില്‍ തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍